Question:

സ്വർണത്തിന് വര്ഷം തോറും 10% തോതിൽ മാത്രം വർധിക്കുന്നു ഇപ്പോഴത്തെ വില 20,000 രൂപ എങ്കിൽ 2 വർഷത്തിനുശേഷം എത്ര രൂപ ആകും ?

A24000

B24020

C24200

D22000

Answer:

C. 24200

Explanation:

ഇപ്പോഴത്തെ വില = 20,000 രൂപ വര്ഷം തോറും 10% തോതിൽ വർധിക്കുന്നു. 2 വർഷത്തിനുശേഷം, =20000*110/100*110/100 =24200


Related Questions:

The difference between 78% of a number and 56% of the same number is 429. What is 66% of the that number?

ഒരു സംഖ്യയുടെ 20% 480 ൻ്റെ 60% ന് ശതമാനത്തിന് തുല്യമാണെങ്കിൽ സംഖ്യ കാണുക?

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?

ഒരു പരീക്ഷയിൽ ജയിക്കാൻ ഒരു വിദ്യാർത്ഥി കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം. 200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

A batsman scored 110 runs, which included 3 boundaries and 8 sixer. What percent of his total score did he make by running between the wicket?