പഞ്ചസാരയുടെ വില 10% കുറഞ്ഞപ്പോൾ 360 രൂപയ്ക്ക് പഞ്ചസാര വാങ്ങിയ ഒരാൾക്ക് 4 kg അധികം വാങ്ങാൻ സാധിച്ചെങ്കിൽ കുറയ്ക്കുന്നതിന് മുമ്പുള്ള 1 kg പഞ്ചസാരയുടെ വില എത്ര ?
A10
B15
C20
D8
Answer:
A. 10
Read Explanation:
പഞ്ചസാരയുടെ വില = P
360 രൂപയ്ക്ക് 360/P kg പഞ്ചസാര വാങ്ങാൻ കഴിയും.
പഞ്ചസാരയുടെ ഇപ്പോഴത്തെ വില (10% കുറഞ്ഞപ്പോൾ) = 90P/100 = .9P
360 രൂപയ്ക്ക് 360/.9P kg പഞ്ചസാര വാങ്ങാൻ കഴിയും
360/.9P - 360/P = 4
360/.9P - 324/.9P = 4
P = 10
Alternate Method
കുറയ്ക്കുന്നതിന് മുമ്പുള്ള പഞ്ചസാരയുടെ വില P1
പഞ്ചസാരയുടെ അളവ് Q1
കുറച്ചതിനുശേഷം പഞ്ചസാരയുടെ വില P2
പഞ്ചസാരയുടെ അളവ് Q2
P1Q1 = 360............. (1)
P2Q2 = 360............ (2)
P1Q1 = P2Q2
P2 = 9P1/10
Q2 = Q1 + 4
(10/9)P2 × Q1 = P2 × (Q1 + 4)
(10/9)Q1 = Q1 + 4
Q1 = 36
P1 = 360/36
P1 = 10