Question:

മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ വില എന്ത്?

A10 രൂപ

B9.12 രൂപ

C19 രൂപ

D91.2 രൂപ

Answer:

D. 91.2 രൂപ

Explanation:

ഒരു കിലോ അരിയുടെ വില 27.363 \frac {27.36}{3} = 9.12

10 കിലോ അരിയുടെ വില = 91.2


Related Questions:

20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും?

20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്ര ?

A=അധികം, B = ന്യൂനം, C = ഗുണനം ആയാൽ 20 C 3 A 6 B 15 ന്റെ വിലയെന്ത്?

ഒരു സഞ്ചിയിൽ 2 രൂ, 5 രൂപാ നാണയങ്ങൾ 75 രൂപയ്ക്കുണ്ട്. അതിൽ 15 രണ്ടുരൂപാ നാണയങ്ങളുണ്ടെങ്കിൽ എത്ര 5 രൂപാ നാണയങ്ങളുണ്ട്?

x-1 ഒരു ഒറ്റസംഖ്യയാണെങ്കിൽ തുടർന്നു വരുന്ന ഒറ്റ സംഖ്യ ഏത്?