Question:

ഒരു വൃത്തത്തിലെ ആരo 9 സെ.മീ. ആയാൽ അതിലെ ഏറ്റവും നീളം കൂടിയ ഞാണിന്റെ നീളം എത്ര ?

A18 സെ. മീ.

B4.5 സെ.മീ,

C13.5 സെ.മീ.

D9 സെ.മീ.

Answer:

A. 18 സെ. മീ.

Explanation:

ഏറ്റവും നീളം കൂടിയ ഞാൺ ആണ് വ്യാസം വ്യാസം=2 × ആരo = 2 × 9 = 18


Related Questions:

In the figure, BC is a chord and PA is a tangent to the circle. PB=4 centimetres, PA=6 centimetres, the length of the chord BC is:

WhatsApp Image 2024-12-02 at 16.33.48.jpeg

x² + y² = 49 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?

28 സെ. മീ. ആരമുള്ള ഒരു വൃത്തത്തിന്റെ പരിധി എത്ര ?

x² + y² - 4x + 6y + 4 = 0 എന്ന സമവാക്യം ഉള്ള വൃത്തത്തിന്റെ കേന്ദ്രം എവിടെയാണ്?

x² + y² = 144 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?