Question:

950 ഗ്രാം പഞ്ചസാരയുടെ വിറ്റവില ഒരു കിലോഗ്രാം പഞ്ചസാരയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ കച്ചവടക്കാരൻറ ലാഭം എത്ര ശതമാനം

A100/17 %

B150/17 %

C100/19 %

D1/19 %

Answer:

C. 100/19 %

Explanation:

ലാഭശതമാനം = ലാഭം/ വാങ്ങിയവില x 100 = 1000 - 950 / 950 x 100 (1 കിലോ = 1000 ഗ്രാം) =50/950 x 100 =100/19 %


Related Questions:

10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?

ശശി ഒരു വസ്‌തു വാങ്ങിയപ്പോൾ അതിൽ രേഖപ്പെടുത്തിയതിന്നേക്കാൾ 30% കുറവ് ലഭിച്ചു. അയാൾ അത് 25% ലാഭത്തിൽ 8750 രൂപയ്ക്ക് വിറ്റാൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില എന്ത്?

A dealer sells his goods using a false weight of 900gm. instead of one kg. Then his profit percentage

ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?

448 രൂപയ്ക്ക് സാധനം വിൽക്കുന്നതിലൂടെ ജോൺ 12% ലാഭം നേടുന്നു. എങ്കിൽ ചിലവായ തുക എത്ര ?