Question:

13 ന്റെ വർഗ്ഗം 169 ആണെങ്കിൽ 1.69 ന്റെ വർഗ്ഗമൂലം എത്രയാണ്?

A1.3

B1,03

C0.13

D0.013

Answer:

A. 1.3

Explanation:

169=13\sqrt169=13

1.69=169100\sqrt1.69=\sqrt\frac{169}{100}

=1310=\frac{13}{10}

=1.3=1.3


Related Questions:

ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും.അത് 9 ആണ്.എന്നാൽ പുരുഷന്മാരുടെ എണ്ണം എത്ര?

1780-നോട് താഴെ പറയുന്ന ഏത് സംഖ്യ കൂട്ടിയാൽ പൂർണ വർഗമാകും?

ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?

980 -നെ ഏറ്റവും ചെറിയ ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും

താഴെ പറയുന്ന സംഖ്യകളിൽ പൂർണവർഗമേത്?