Question:

2, 5, 8,.........എന്ന സമാന്തരശ്രേണിയുടെ ആദ്യ 2n പദങ്ങളുടെ ആകെത്തുക, 57, 59, 61,... എന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുകയ്ക്ക് തുല്യമാണെങ്കിൽ, n = ?

A10

B11

C13

D15

Answer:

B. 11

Explanation:

തുക = n/2 (2a + (n − 1)d) 2, 5, 8,.........എന്ന സമാന്തരശ്രേണിയുടെ ആദ്യ 2n പദങ്ങളുടെ തുക = 2n/2 [ 4 + (2n - 1)3] = n [ 4 + 6n - 3 ] = n [ 6n + 1 ] 57, 59, 61,... എന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക = n/2 [ 114 + (n - 1)2 ] = n/2 [ 114 + 2n - 2 ] = n/2 [ 2n + 112 ] n [ 6n + 1 ] = n/2 [ 2n + 112 ] 2[ 6n + 1 ] = [ 2n + 112 ] 12n + 2 = 2n + 112 10n = 110 n = 11


Related Questions:

10, 8, 6, 4, ... എന്നിങ്ങനെ തുടരുന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക കാണുക ?

ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ് .ആ ശ്രേണിയിലെ 13-ാം പദം എത്ര?

Which term of this arithmetic series is zero: 150, 140, 130 ...?

7, 11, 15, 19, 23, ....... എന്ന സമാന്തര ശ്രേണിയുടെ 26-ാമത് പദം കണ്ടെത്തുക

5th പദം 16ഉം 13th പദം 24ഉം ആയ ഒരു സമാന്തര ശ്രേണി കണ്ടെത്തുക.