തുടർച്ചയായ മൂന്നു ഒറ്റ സംഖ്യകളുടെ തുക 33 ആയാൽ ഏറ്റവും വലിയ സംഖ്യ ഏത്?
A11
B9
C13
D15
Answer:
C. 13
Read Explanation:
ഒരു സംഖ്യയെ x ആക്കി കണക്കാക്കിയാൽ മറ്റു സംഖ്യകൾ x-2,x+2 ആകുന്നു.
ഈ മൂന്നു ഒറ്റ സംഖ്യകളുടെ തുക 33 ആണ്.
അതായത്, x-2+x+x+2=33
=>3x=33
=> x=11
സംഖ്യകൾ =11-2,11,11+2
ഏറ്റവും വലിയ സംഖ്യ =13