Question:

രണ്ട് സംഖ്യകളുടെ തുക 8ഉം അവയുടെ വ്യൂൽക്രമങ്ങളുടെ തുക 16 ഉം ആയാൽ അവയുടെ ഗുണഫലം എത്ര ?

A2

B1/2

C128

D24

Answer:

B. 1/2

Explanation:

രണ്ട് സംഖ്യകൾ x, y എന്നെടുത്താൽ , x+y = 8 1/x + 1/y = 16 (x + y)/xy = 16 xy = x+y/16 = 8/16 = 1/2


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ന്യൂനസംഖ്യ ഏത്?

ലോഗരിതത്തിന്റെ പിതാവ് :

3x23^{x-2} = 1 എങ്കിൽ x ന്റെ വിലയെന്ത് ?

23+23+23+23 2^3+2^3+2^3+2^3 ന് തുല്യമായതേത്?

2¹⁰⁰ നേ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്നത് എന്ത്?