Question:

ഒരു ക്ലോക്കിലെ സമയം 9:35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണളവ് എത്ര ?

A77 °

B85 °

C77.5 °

D85.5 °

Answer:

C. 77.5 °

Explanation:

30 × മണിക്കൂർ - 11/2 × മിനിറ്റ് = 30 × 9 - 11/2 × 35 = 270 - 192.5 = 77.5


Related Questions:

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?

ഒരു ക്ലോക്കിന്റെ മിറർ ഇമേജ് സമയം 10 : 20 കാണിക്കുന്നു. അപ്പോൾ ക്ലോക്ക് കാണിക്കുന്ന യഥാർത്ഥ സമയം

5:30 നും 6 നും ഇടയിൽ ഏത് സമയത്താണ്, ക്ലോക്കിന്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും 70˚ കോണിൽ വരുന്നത്?

ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?

ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയിൽ അതിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും?