Question:

ക്ലോക്കിലെ സമയം 7:40 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലെ കോണളവ് എത്ര?

A12°

B15°

C10°

D18°

Answer:

C. 10°

Explanation:

30H - 11/2M 30 x 7-11/2 x 40 30 x 7 - 11 x 20 210 - 220= -10° ചിഹ്നം ഒഴിവാക്കിയാൽ 10°


Related Questions:

ഒരു ക്ലോക്കിലെ സമയം അതിൻറെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4 : 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?

ഒരു ക്ലോക്കിന്റെ മിറർ ഇമേജ് സമയം 10 : 20 കാണിക്കുന്നു. അപ്പോൾ ക്ലോക്ക് കാണിക്കുന്ന യഥാർത്ഥ സമയം

ഒരു ക്ലോക്കും അതിൻറെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?

ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയിൽ അതിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും?

ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?