Question:
x, y എന്നീ രണ്ട് സംഖ്യകൾ യഥാക്രമം 20%, 50% എന്നിങ്ങനെ മൂന്നാമത്തെ സംഖ്യയേക്കാൾ കൂടുതലാണ്. x എന്നത് y യുടെ എത്ര ശതമാനമാണ്?
A30
B45
C60
D80
Answer:
D. 80
Explanation:
മൂന്നാമത്തെ സംഖ്യ M ആയാൽ X = 120M/100 M = 100X /120 ...(1) Y = 150M /100 M = 100Y /150 ...(2) (1) = (2) 100X /120 = 100Y /150 X /Y = 120/150 X എന്നത് Y യുടെ എത്ര ശതമാനമാണ് = 120/150 × 100 = 80% OR മൂന്നാമത്തെ സംഖ്യ = 100 എന്ന് എടുത്താൽ X = 100 × 120/100 = 120 Y = 100 × 150/100 = 150 x എന്നത് y യുടെ എത്ര ശതമാനമാണ് = 120/150 × 100 = 80%