App Logo

No.1 PSC Learning App

1M+ Downloads
Y അക്ഷം പ്രതിസാമ്യതാ അക്ഷമായി എടുത്താൽ (3,4) ബിന്ദുവിന്റെ പ്രതിബിംബമായി വരുന്ന ബിന്ദു ഏത് ?

A(3,-4)

B(4,-3)

C(-4,-3)

D(-3,4)

Answer:

D. (-3,4)

Read Explanation:

Y അക്ഷം പ്രതിസാമ്യതാ അക്ഷമായി എടുത്താൽ, Y കോർഡിനേറ്റിനു വ്യത്യാസം ഉണ്ടാവില്ല. X കോർഡിനേറ്റ് നെഗറ്റീവായി മാറും


Related Questions:

sin²40 - cos²50 യുടെ വില കാണുക
Which is the smallest?
6 കിലോ പഞ്ചസാരയും,5 കിലോ തേയിലയും കൂടി 209 രൂപ, 4 കിലോ പഞ്ചസാരയും 3 കിലോ തേയിലയും കൂടി 131 രൂപ,യഥാക്രമം 1 കിലോ പഞ്ചസാരയുടെയും 1 കിലോ തേയിലയുടെയും വില ?
ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?
|x - 1| = | x - 5 | ആയാൽ x എത്ര?