App Logo

No.1 PSC Learning App

1M+ Downloads
If there is a bad habit in your kid, ......

AHit the sack

Bahead of the curve

CNip in the bud

Dpipe dream

Answer:

C. Nip in the bud

Read Explanation:

  • Nip in the bud - മുളയിലേ നുള്ളുക
    • നിങ്ങളുടെ കുട്ടിയിൽ ഒരു ദുശ്ശീലം ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളിക്കളയണം 
  • Hit the sack - ഉറങ്ങാൻ പോവുക
  • ahead of the curve - മറ്റുള്ളവരെക്കാളും കമ്പനികളേക്കാളും വേഗത്തിൽ എന്തെങ്കിലും ചെയ്യുന്നത് (being first to do it)
  • pipe dream - ഒരിക്കലും യാഥാർത്ഥ്യമാകാത്ത സ്വപ്നം

 


Related Questions:

The Idiom 'Cut throat' means :
Select the most appropriate meaning of the idiom, in black and white :
The idiom "Make a beeline for" means:
I think she is a snake in the grass .The explanation of the sentence is :
Beggars can't be _____