Question:
നമ്മൾ നാല് സംഖ്യകൾ തിരഞ്ഞെടുത്താൽ ആദ്യത്തെ മൂന്നിന്റെ ശരാശരി 16ഉം, അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കിൽ, ആദ്യ സംഖ്യ --- ആയിരിക്കും.
A20
B21
C23
D25
Answer:
B. 21
Explanation:
4 സംഖ്യകൾ a, b, c, d എന്നായി കരുതിയാൽ;
ആദ്യത്തെ മൂന്നിന്റെ ശരാശരി എന്നത്,
- (a+b+c) / 3 = 16
- (a+b+c) = 16 x 3 = 48 [equation 1]
അവസാനത്തെ മൂന്നിന്റെ ശരാശരി എന്നത്,
- (b+c+d) / 3 = 15
- (b+c+d) = 15 x 3 = 45 [equation 2]
[equation 1] - [equation 2];
- (a+b+c)- (b+c+d) = 48 -45
- a+b+c-b-c-d = 3
- a-d = 3
Given, d = 18
- a = 3+18
- a = 21