App Logo

No.1 PSC Learning App

1M+ Downloads
|x - 1| = |x - 5| ആയാൽ x-ന്റെ വില എത്ര ?

A3

B5

C4

D6

Answer:

A. 3

Read Explanation:

|x | = +x or -x |x - 1| = |x - 5| x - 1 = x - 5 or x - 1 = -( x - 5 ) x - 1 = x - 5 ആയാൽ - 1 = -5 അതിനാൽ x - 1 = x - 5 എന്നതിന് ഉത്തരമില്ല x - 1 = -(x - 5) ആയാൽ x - 1 = -x + 5 2x = 6 x = 6/2 = 3


Related Questions:

ഒരു ചടങ്ങിൽ വെച്ച് രണ്ടു വോളിബോൾ ടീമുകളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേക്ക്ഹാൻഡ് ഉണ്ടാകും?
12.42 + 34.08 + 0.50 + 3 എത്ര ?
The diagonal of a rectangle is 10 cm and one of its side is 6 cm. Its area is
അഭാജ്യസംഖ്യകളിലെ ഏക ഇരട്ട സംഖ്യ ഏത് ?
36 തൊഴിലാളികൾ ഒരു പ്രത്യേക ജോലി 18 ദിവസം കൊണ്ട് പൂർത്തിയാക്കും. 27 തൊഴിലാളികൾ സമാനമായ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?