Question:

|x - 2| + Ix - 6| = 10 ആണെങ്കിൽ X ന്റെ വിലകൾ ഏവ ?

A9 , -9

B9 , 1

C1 , -9

D-1 , 9

Answer:

D. -1 , 9

Explanation:

x രണ്ടിൽ ചെറുതാണെങ്കിൽ ( x - 2 ) , ( x - 6 ) വില നെഗറ്റീവ് ആയിരിക്കും അതുകൊണ്ട് |x - 2| + Ix - 6| = - ( x - 2 ) - ( x - 6 ) = 10 -2 x = 2 x = -1 x ആറിൽ കൂടുതൽ ആണെങ്കിൽ ( x - 2 ) , ( x - 6 ) വില പോസിറ്റിവ് ആയിരിക്കും അതുകൊണ്ട് |x - 2| + Ix - 6| = ( x - 2 ) + ( x - 6 ) = 10 2 x = 18 x = 9 x ന്റെ വിലകൾ = -1 , 9


Related Questions:

a × a / 8 × a / 27 = 1 ആയാൽ, a =

8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?

1÷2÷3÷4 ?

1 മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽനിന്നും 10 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ ലഭി ക്കുന്ന സംഖ്യ?

How many prime factors do 16200 have?