Question:

x² + y² = 144 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?

A14

B10

C12

D13

Answer:

C. 12

Explanation:

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (x, y) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ സമവാക്യം = x² + y² = r² x² + y² = 144 = r² r = 12


Related Questions:

4x - 6y + 4 = 0 എന്ന സമവാക്യം നൽകിയ വൃത്തത്തിന്റെ കേന്ദ്രം കണ്ടെത്തുക?

x² + y² - 4x + 6y + 4 = 0 എന്ന സമവാക്യം ഉള്ള വൃത്തത്തിന്റെ കേന്ദ്രം എവിടെയാണ്?

(x - 3)² + (y + 4 )² = 100 ആയ വൃത്തത്തിന്റെ ആരം എന്ത് ?

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (6,8) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിൻ്റെ ആരം എത്ര ?

14 സെ.മി. ആരമുള്ള ഒരു വൃത്തത്തിന്റെ വിസ്‌തീർണം എന്ത്?