100 രൂപയ്ക്ക് ഒരു മാസം 50 പൈസ പലിശ നൽകണമെങ്കിൽ പലിശനിരക്ക്?A7%B12%C6%D2%Answer: C. 6%Read Explanation:100 രൂപയ്ക്ക് 1 മാസം 50 പൈസ ആയാൽ 12 മാസത്തേയ്ക്ക് = 12 × 50 = 600 Ps = 6Rs ഒരു വർഷത്തേയ്ക്ക് 6 രൂപ പലിശ നിരക്ക് 6%. OR I = PNR/100 100Rs = 100 × 100 = 10000Ps 50 = 10000 × 1/12 × R/100 R = 50 × 12/100 = 6%Open explanation in App