Question:

11/16 , 4/3 , 5/9 , 4/11 ഇവയെ ആരോഹണക്രമത്തിൽ എഴുതിയാൽ 3-ാമത് വരുന്ന ഭിന്നസംഖ്യ ഏതാണ് ?

A11/16

B4/11

C5/9

D4/3

Answer:

A. 11/16

Explanation:

11/16 = 0.6875 4/11 = 0.3637 5/9 = 0.556 4/3 = 1.333 ആരോഹണക്രമത്തിൽ എഴുതിയാൽ 4/11 , 5/9 , 11/16 , 4/3


Related Questions:

ചുവടെ കൊടുത്തവയിൽ ; 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

1 + 1/2 + 2 1/3 + 3 1/4 = .....

ഒരാൾ ഒരു കേക്ക് രണ്ട് തുല്യഭാഗങ്ങളായി മുറിച്ചു. അതിൽ ഒരു ഭാഗമെടുത്ത് 6 തുല്യ ഭാഗങ്ങളായി മുറിച്ചു. അതിൽ ഒരു ഭാഗത്തിന് 20 ഗ്രാം തൂക്കമുണ്ടെങ്കിൽ കേക്കിൻറ തൂക്കമെന്ത്?

2.341/.02341=

52\frac{5}{2} - ന് തുല്യമായതേത് ?