Question:

1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ'ത്തിന്റെ തുടക്കം എന്നു വിശേഷിപ്പിച്ച് ചരിത്രകാരനാരാണ്?

Aകെ.എം. പണിക്കർ

Bസി.അച്യുതമേനോൻ

Cജി.പരമേശ്വരൻ പിള്ള

Dഏലംകുളം കുഞ്ഞൻ പിള്ള

Answer:

A. കെ.എം. പണിക്കർ


Related Questions:

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?

പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി ആര് ?

'സാമൂതിരിയുടെ കൺഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്നറിയപ്പെടുന്ന പോർച്ചുഗീസ് നിർമ്മിത കോട്ട ഏത് ?

പോർച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ പൊന്നാനി സന്ധി ഒപ്പുവെച്ച വർഷം ഏത് ?

ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :