Question:

40 കുട്ടികളുടെ ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽനിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട് ?

A18

B19

C17

D16

Answer:

C. 17

Explanation:

40 - (18+5) = 40 - 23 = 17


Related Questions:

ഒരു വരിയിൽ ഒരാൾ മുന്നിൽ നിന്ന് 6-ാമതും പിന്നിൽ നിന്ന് 18 -ാ മതുമാണ്. എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?

Find the wrong number in the given series 380, 188, 92, 48, 20, 8, 2

A, Bയേക്കാൾ ചെറുതും E ആയേക്കാൾ വലുതുമാണ്. E, Dയേക്കാൾ വലുതാണ്. എങ്കിൽ ഏറ്റവും ചെറുത് ആരാണ്?

50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?

ഒരു വരിയിൽ രാജേഷ് മുന്നിൽ നിന്ന് 12-ാം മതാണ് കൃഷ്ണ താഴെ നിന്ന് 26 -ാം മതും. ഇവരുടെ ഇടയിൽ 5 പേരുണ്ടെങ്കിൽ ആ വരിയിൽ ആകെ എത്രപേരുണ്ട് ?