App Logo

No.1 PSC Learning App

1M+ Downloads

50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?

A29

B30

C31

D32

Answer:

C. 31

Read Explanation:

പിന്നിൽ നിന്ന് നന്ദുവിൻ്റെ റാങ്ക്= 50 - 20 + 1 = 30 + 1 = 31


Related Questions:

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?

ഒരു സൈക്കിളിനു മുന്നിൽ 2 സൈക്കിൾ; ഒരു സൈക്കിളിനു പിന്നിൽ 2 സൈക്കിൾ, 2 സൈക്കിളിനുമിടയിൽ 1 സൈക്കിൾ, എങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സൈക്കിൾ

ABCDE എന്നി വീടുകൾ ഒരേ നിരയിലാണ് . ' A ' B യുടെ വലതുഭാഗത്തും C യുടെ ഇടതു ഭാഗത്തും . E ' A ' യുടെ വലതുഭാഗത്തും , B ' D' വലതുഭാഗത്തുമാണ് . ഏത് വീടാണ് മധ്യഭാഗത്ത്?

A, Bയേക്കാൾ ഉയരമുള്ളതാണ്, B, Cയേക്കാൾ ഉയരമുള്ളതാണ്; D യ്ക്ക് E-യെക്കാൾ ഉയരമുണ്ട്, E-യ്ക്ക് B-യെക്കാൾ ഉയരമുണ്ട്. ആരാണ് ഏറ്റവും ഉയരം കുറഞ്ഞവൻ?

complete the series :3,5,9,17............