App Logo

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ BOMBAY = 52 ആയാൽ DELHI =

A25

B34

C33

D32

Answer:

C. 33

Read Explanation:

BOMBAY = 52 2 + 15 + 13 + 2 + 1 + 25 = 58 - 6 = 52 ഓരോ ലേറ്റെറിൻ്റെയും സമാനമായി വരുന്ന സംഖ്യ കൂട്ടി ആ തുകയിൽ നിന്ന് സംഖ്യകളുടെ എണ്ണം കുറക്കുന്നു DELHI= 4 + 5 + 12 + 8 + 9 = 38 - 5 = 33


Related Questions:

A = ÷, B = x, C = -, D = + എങ്കിൽ 18 D 24 A 3 B 7 C 14 ന്റെ വില എത്ര ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, BLUE എന്നത് YOZJ എന്നും GLASS എന്നത് TOFHH എന്നും എഴുതിയിരിക്കുന്നു. ഇതേ രീതിയിൽ PHONE എന്നത് എങ്ങനെ കോഡ്ചെയ്യാം ?
If PUBLISH is coded as BLUSHIP, how will DESTROY be coded?
If + stands for division, '+' stands for multiplication. 'x' stands for subtraction and ' - ' stands for addition'. Which one of the following is correct?
0 = A, 1 = B, 2 =C : എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് എത്