Question:
ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ COVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ് ?
A30
B35
C45
D40
Answer:
D. 40
Explanation:
50%---->300 100%=600 കോവിഡ് ബാധിതർ=25% of 600=150 പുരുഷന്മാർ =100 ട്രാൻസ്ജെൻഡേഴ്സ്=10 സ്ത്രീകൾ=150-110=40