Question:

ആസിഡും വെള്ളവും 3 : 2 എന്ന അംശബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര?

A15

B25

C20

D30

Answer:

A. 15

Explanation:

വെള്ളത്തിന്റെ അളവ് = 2x = 10 x=5 ആസിഡിന്റെ അളവ് = 3x = 15


Related Questions:

The third proportional of two numbers 24 and 36 is

രണ്ട് സംഖ്യകളുടെ ആകെത്തുക 44 ആണ്, അവ 5: 6 എന്ന അനുപാതത്തിലാണ്. അക്കങ്ങൾ കണ്ടെത്തുക?

ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്ററായാൽ വീതി എത്ര ?

മണലും സിമൻറും 4:1 എന്ന അംശബന്ധത്തിൽ ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമൻറിന് എത്ര ചാക്ക് മണൽ ചേർക്കണം ?

ഒരു എണ്ണൽ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാൾ 3 കൂടുതലായ മറ്റൊരു സംഖ്യയുടെ 2മടങ്ങിനു തുല്യമായാൽ സംഖ്യ ഏത് ?