12 സംഖ്യകളുടെ കൂട്ടത്തിൽ 3 സംഖ്യകളുടെ ശരാശരി 8 ഉം 5 സംഖ്യകളുടെ ശരാശരി 4 ഉംശേഷിക്കുന്നവയുടെ ശരാശരി 7 ഉം ആകുന്നു. ആകെയുള്ള 12 സംഖ്യകളുടെ ശരാശരി എത്രയാണ് ?
A10
B6
C12
D9
Answer:
B. 6
Read Explanation:
3 സംഖ്യകളുടെ ശരാശരി = 8
3 സംഖ്യകളുടെ തുക=8 × 3 = 24
5 സംഖ്യകളുടെ ശരാശരി = 4
5 സംഖ്യകളുടെ തുക = 5 × 4 = 20
ശേഷിക്കുന്ന 4 സംഖ്യകളുടെ ശരാശരി = 7
4 സംഖ്യകളുടെ തുക = 7 × 4 = 28
12 സംഖ്യകളുടെ തുക = 24 + 20 + 28
= 72
12 സംഖ്യകളുടെ ശരാശരി = 72/12 = 6