Question:
200 ചോദ്യങ്ങളടങ്ങിയ പരീക്ഷയിൽ അമിത് ആദ്യത്തെ 120 ചോദ്യങ്ങളിൽ 40% ചോദ്യങ്ങൾക് ശരിയുത്തരം നൽകി. പരീക്ഷയുടെ സ്‌കോർ 60% ആകണമെങ്കിൽ ബാക്കിയുള്ള ചോദ്യങ്ങളിൽ എത്ര ശതമാനം ചോദ്യങ്ങൾക് അയാൾക്ക് കൃത്യമായി ഉത്തരം നൽകണം?
A80%
B75%
C90%
D51%
Answer:
C. 90%
Explanation:
ബാക്കിയുള്ള 80 ചോദ്യങ്ങളിൽ x% ശെരിയാണെങ്കിൽ, 40% of 120 + x% of 80 = 60% of 200 48 + 80 × (x/100) = 120 4x/5 = 72 x = 90