Question:

1963 ഓഗസ്റ്റിലായിരുന്നു ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത്, ആരാണിത് അവതരിപ്പിച്ചത് ?

Aശാന്തി ഭൂഷൺ

Bജവഹർലാൽ നെഹ്റു

CL M സിംഘ്‌വി

Dആചാര്യ കൃപലാനി

Answer:

D. ആചാര്യ കൃപലാനി


Related Questions:

പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും അധികാരമുണ്ട്. കോടതിയുടെ ഈ അധികാരം അറിയപ്പെടുന്നത് ?

ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?

ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022, രാജ്യസഭാ പാസാക്കിയതെന്ന് ?

ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേന്ദ്രഭരണപ്രദേശങ്ങളിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി എത്ര ?

അടിയന്തരാവസ്ഥയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നതാര്?