2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?
A5 വർഷം
B8 വർഷം
C12 വർഷം
D7 വർഷം
Answer:
B. 8 വർഷം
Read Explanation:
നിശ്ചിത തുക x വർഷംകൊണ്ട് ഇരട്ടിയാകുന്നതിനാൽ ,
x = 100/പലിശ നിരക്ക്
= 100/ 12.5
= 8
OR
SI = PNR/100
SI = 4000 - 2000 = 2000
2000 = 2000 × 12.5 × N/100
2000 = 20 × 12.5 × N
2000 = 250 × N
N = 2000/250 = 8