Question:

രബീന്ദ്രനാഥ ടാഗോറിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ അർദ്ധകായ പ്രതിമ സ്ഥാപിച്ച രാജ്യം ഏത് ?

Aകെനിയ

Bവിയറ്റ്നാം

Cഇറാൻ

Dസുഡാൻ

Answer:

B. വിയറ്റ്നാം

Explanation:

• വിയറ്റ്നാമിലെ ബാക്നിൻ പ്രവിശ്യയിലെ അന്താരാഷ്ട്ര ഫ്രണ്ട്സ് പാർക്കിൽ ആണ് പ്രതിമ സ്ഥാപിച്ചത്


Related Questions:

2023 ആഗസ്റ്റിൽ അമേരിക്കയിലെ ഏത് പ്രദേശത്താണ് "ഇഡാലിയ ചുഴലിക്കാറ്റ്" വീശി അടിച്ചത് ?

വാൽനേവ എന്ന മരുന്ന് നിർമ്മാണ കമ്പനി വികസിപ്പിച്ച ചിക്കുൻ ഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ഏത്?

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

അടുത്തിടെ 2500 വർഷം പഴക്കമുള്ള നഗരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ഏത് ?

നാസയുടെ പെർസിവിയറൻസിൽ അംഗമായ ഇന്ത്യ അമേരിക്കൻ ശാസ്ത്രജ്ഞ/ൻ ?