Question:

ഭരണഘടനാദിനം ആഘോഷിക്കുന്നത് ഏതിൻറ സ്മരണാർഥമാണ്?

Aഭരണഘടനാ നിർമാണസഭയുടെ രൂപവത്കരണം

Bഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ചത്

Cഡോ. രാജേന്ദ്രപ്രസാദിൻറ ജന്മദിനം

Dഡോ. അംബേദ്കറുടെ ജന്മദിനം

Answer:

B. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ചത്


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഒരു രാജ്യത്തിൽ നിന്നുംകടമെടുത്തതാണ്

ഭരണഘടന നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തി ആര് ?

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത് ?

ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസം :