Question:

ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി സമീപ കാലങ്ങളിലുപയോഗിക്കുന്ന ബയോ ഇന്ധനങ്ങളിൽ, കൂടുതലായി അടങ്ങിയിരിക്കുന്നത്

Aമെഥനോൾ

Bഎഥനോൾ

Cപ്രൊപ്പനോൾ

Dബ്യൂട്ടെയ്ൻ

Answer:

B. എഥനോൾ

Explanation:

Note:

  • ബയോ ഇന്ധനങ്ങളുടെ (Biofuels) പ്രധാന ഘടകം - എഥനോൾ
  • സിഎൻജി യുടെ (CNG) പ്രധാന ഘടകം - മീഥേൻ
  • ബയോഗ്യാസിന്റെ (Biogas) പ്രധാന ഘടകം - മീഥേൻ
  • എൽപിജിയുടെ (LPG) പ്രധാന ഘടകം - ബ്യൂട്ടെയ്ൻ

 


Related Questions:

പ്രമേഹരോഗികൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന കൃത്രിമ പഞ്ചസാര ഏത് ?

കംപ്രസ്ഡ് നാച്വറൽ ഗ്യാസിലെ പ്രധാന ഘടകം :

ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ ഏതാണ് ?

ബയോഗ്യാസിലെ പ്രധാന ഘടകം

How much quantity of CO2 reaches atmosphere, when 1 kg methane is burnt ?