Challenger App

No.1 PSC Learning App

1M+ Downloads
പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ ബംഗാൾ നവാബ് ?

Aമിർ ഖാസിം

Bഷാ ആലം

Cസിറാജ് ഉദ് ധൗള

Dഷുജാ ഉദ് ധൗള

Answer:

C. സിറാജ് ഉദ് ധൗള

Read Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബായിരുന്ന സിറാജ് ഉദ് ദൌളയും തമ്മിൽ നടന്ന യുദ്ധമായിരുന്നു പ്ലാസ്സി യുദ്ധം .യുദ്ധക്കളത്തിനടുത്തുള്ള ഗ്രാമമായ പലാശി എന്നതിനെ ഇംഗ്ലീഷുകാർ പ്ലാസി എന്ന് ഉച്ചരിച്ചാണ്‌ പ്ലാസി യുദ്ധം എന്ന നാമം ഈ യുദ്ധത്തിനു വന്നു ചേർന്നത്.


Related Questions:

Who founded the Ghadar Party
1846 ലെ ഏത് സന്ധി പ്രകാരമാണ് ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം അവസാനിച്ചത് ?
ഏത് ഹൗസിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ അവതരിപ്പിച്ചത്?
The first venture of Gandhi in all-India politics was the:
ഉത്തർപ്രദേശിൽ ഏക പ്രസ്ഥാനം നിലവിൽ വരാൻ കാരണം :