Question:
ഇന്ത്യൻ ഭരണഘടനയിൽ" പഞ്ചായത്തിരാജ്" സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?
Aആമുഖത്തിൽ
Bനിർദ്ദേശക തത്ത്വങ്ങളിൽ
Cമൗലികാവകാശങ്ങളിൽ
Dമൗലികചുമതലകളിൽ
Answer:
B. നിർദ്ദേശക തത്ത്വങ്ങളിൽ
Explanation:
- ഇന്ത്യൻ ഭരണഘടനയിൽ ഭാഗം നാലിൽ (നിർദേശകതത്വങ്ങളിൽ) ആർട്ടിക്കിൾ 40 ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കാനും അവയ്ക്ക് സ്വയംഭരണ യൂണിറ്റുകളായി പ്രവർത്തിക്കാൻ ആവശ്യമായ അധികാരങ്ങളും അവകാശങ്ങളും നൽകാനും സംസ്ഥാനങ്ങൾ നടപടികൾ കൈക്കൊള്ളാനും നിർദേശിക്കുന്നു