App Logo

No.1 PSC Learning App

1M+ Downloads
അയോൺ കൈമാറ്റ രീതിയിൽ ___________________ഉപയോഗിക്കുന്നു

Aകാറ്റയോൺ

Bആനയോൺ

Cസിയോലൈറ്റ്

Dഇവയൊന്നുമല്ല

Answer:

C. സിയോലൈറ്റ്

Read Explanation:

അയോൺ കൈമാറ്റ രീതി ഇതിനു വേണ്ടി സിയോലൈറ്റ്ഉപയോഗിക്കുന്നു


Related Questions:

സിന്തറ്റിക് റെസിൻ രീതി താഴെ തന്നിരിക്കുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു .
സിലിക്കോണുകളുടെ പ്രധാന ഘടകം താഴെ പറയുന്നവയിൽ ഏതാണ്?
image.png
വ്യാവസായിക മാലിന്യങ്ങളിൽ നിന്ന് മണ്ണിലേക്ക് കലരാൻ സാധ്യതയുള്ള ഹെവി മെറ്റലുകൾക്ക് (Heavy Metals) ഉദാഹരണം ഏതാണ്?
മണ്ണിൽ അമിതമായി ഉപ്പ് (Salinity) അടിഞ്ഞുകൂടുന്നത് മണ്ണ് മലിനീകരണത്തിന്റെ ഏത് വിഭാഗത്തിൽപ്പെടുന്നു?