Question:

അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?

Aതരംഗദൈർഘ്യം

Bആവൃത്തി

Cആയതി

Dപ്രവേഗം

Answer:

B. ആവൃത്തി

Explanation:

അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ആവൃത്തിക്ക് മാറ്റം സംഭവിക്കുന്നില്ല.


Related Questions:

The pure Bose- Einstein was first created by Eric Cornell and ----

The solid medium in which speed of sound is greater ?

ഊർജ്ജത്തിന്റെ യൂണിറ്റ് :

What is the escape velocity on earth ?

ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?