Question:

പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?

Aപോളി വിനൈല്‍ കാര്‍ബണേറ്റ്‌

Bഫോസ്റ്റോ വനേഡിയം ക്ലോറൈഡ

Cപോളി വിനൈല്‍ ക്ലോറൈഡ്‌

Dഫോസ്‌ഫോ വിനൈല്‍ ക്ലോറൈഡ്‌

Answer:

C. പോളി വിനൈല്‍ ക്ലോറൈഡ്‌

Explanation:

പോളിവൈനൈൽ ക്ലോറൈഡ് പിവിസി എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ തെർമോപ്ലാസ്റ്റിക് നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ അചാലക സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു. നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു


Related Questions:

Global warming is caused by:

ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി സമീപ കാലങ്ങളിലുപയോഗിക്കുന്ന ബയോ ഇന്ധനങ്ങളിൽ, കൂടുതലായി അടങ്ങിയിരിക്കുന്നത്

' ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?

ബേക്കലൈറ്റ് ഏതുതരം പോളിമർ?

Butane ൻ്റെ ഉയർന്ന ജ്വലന പരിധി എത്ര ശതമാനമാണ്?