മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന
അന്തരീക്ഷ മേഖല ഏത് ?
Aസ്ട്രാറ്റോസ്ഫിയർ
Bട്രോപ്പോസ്ഫിയർ
Cമിസോസ്ഫിയർ
Dതെർമോസ്ഫിയർ
Aസ്ട്രാറ്റോസ്ഫിയർ
Bട്രോപ്പോസ്ഫിയർ
Cമിസോസ്ഫിയർ
Dതെർമോസ്ഫിയർ
Related Questions:
ചുവടെ നൽകിയിരിക്കുന്ന സവിശേഷതകളുടെ ക്രമത്തിൻ്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ തിരിച്ചറിയുക
i) കറുപ്പ് അഥവാ ഇരുണ്ട നിറം
ii) നേർത്ത തൂവൽ രൂപം
iii) പഞ്ഞിക്കെട്ട് പോലെ കാണുന്നവ
iv) ആകാശത്തിൻ്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന അടുക്കുകളായി കാണുന്നവ