App Logo

No.1 PSC Learning App

1M+ Downloads
2021ൽ നെയ്റോബിയിൽ നടന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ശൈലി സിംഗ് ഏത് വിഭാഗത്തിലാണ് മത്സരിച്ചിരുന്നത് ?

Aലോങ്‌ജമ്പ്

Bജാവലിൻ ത്രോ

C100 മീറ്റർ

Dഷോട്ട്പുട്ട്

Answer:

A. ലോങ്‌ജമ്പ്


Related Questions:

സാക്ഷി മാലിക്കിന് പത്മശ്രീ അവാർഡ് നേടിക്കൊടുത്ത ഇനം?
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഏത് കായിക വിനോദത്തിലാണ് ആണ് പ്രസിദ്ധം?
2025 കബഡി ലോകകപ്പ് വേദി ഏത്?
ബീച്ച് വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം?
With which sport is the Rovers Cup associated?