Question:

ക്ലോണിങ്ങിലൂടെ ലോകത്ത് ആദ്യമായി എരുമക്കിടാവ് ജനിച്ചത് ഏത് രാജ്യത്ത്?

Aഫ്രാൻസ്

Bസ്കോട്ട്ലാന്റ്

Cബ്രിട്ടൻ

Dഇന്ത്യ

Answer:

D. ഇന്ത്യ

Explanation:

  • ക്ലോണിംഗിൻ്റെ പിതാവ് : ഇയാൻ വിൽമുട്ട്
  • ക്ലോണിങ്ങിലൂടെ പിറന്ന ആദ്യത്തെ ചെമ്മരിയാട് : ഡോളി(1996)
  • ക്ലോണിങ്ങിലൂടെ ആദ്യ ജീവിയെ വികസിപ്പിച്ചെടുത്ത സ്ഥാപനം : റോസ് ലിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്കോട്ട്‌ലാൻഡ്

ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ജീവികൾ

  • എരുമ - സംരൂപ
  • നായ - സ്നപ്പി
  • കുരങ്ങ് - ടെട്ര
  • കുതിര - പ്രോമിത്യ
  • ഒട്ടകം - ഇൻജാസ് 
  • പശു - വിക്ടോറിയ
  • കോവർ കഴുത - ഇദാഹോജെ 
  • പൂച്ച - കോപ്പി ക്യാറ്റ് (കാർബൺ കോപ്പി ) 
  • ചെന്നായ്ക്കൾ - സ്നുവൾഫും സ്നുവൾഫിയും 
  • കശ്‍മീരി പാശ്‌മിന ആട് - നൂറി
  • എലി - മാഷ

Related Questions:

Which of the following combination related to vitamin B complex is correct?

  1. Vitamin B1 - Thaimine - Beriberi
  2. Vitamin B2 - Riboflavin - pellagra
  3. Vitamin B3 - Niacin - Anemia
  4. Vitamin B7 - Biotin - Dermatitis

Pedogenesis deals with

ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?

സസ്യങ്ങളുടെ വേര് , ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രിതി:

പ്രസവിക്കുന്ന പാമ്പ് ?