Question:

സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?

Aഇടുക്കി

Bപാലക്കാട്

Cവയനാട്

Dതൃശ്ശൂര്‍

Answer:

B. പാലക്കാട്

Explanation:

• സൈലന്റ് വാലി സ്‌ഥിതി ചെയുന്ന താലൂക്ക് - മണ്ണാർക്കാട് • സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984 (ഇന്ദിര ഗാന്ധി) • സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി - തൂതപ്പുഴ • സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ


Related Questions:

താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക. 

i.സൈലൻറ് വാലി -  ദേശീയ ഉദ്യാനം

ii.ചെന്തുരുണി -  വന്യജീവി സങ്കേതം

iii.ഇരവികുളം -  വന്യജീവി സങ്കേതം

iv.നെയ്യാർ -  ദേശീയ ഉദ്യാനം

Which of these places is the habitat of the beaks named 'Simhawal Mulak'?

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?

ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?