Question:
ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ?
Aവയനാട്
Bഇടുക്കി
Cപത്തനംതിട്ട
Dകോട്ടയം
Answer:
B. ഇടുക്കി
Explanation:
കേരളത്തിലെ പ്രധാന ജലവൈദ്യുത നിലയങ്ങൾ
പദ്ധതി | നദി | വര്‍ഷം |
പള്ളിവാസല്‍ | മുതിരപ്പുഴയാര്‍ | 1940 |
ചെങ്കുളം | മുതിരപ്പുഴയാർ | 1954 |
പെരിങ്ങൽ ക്കുത്ത് | ചാലക്കുടിപ്പുഴ | 1957 |
നേര്യമംഗലം | പെരിയാര്‍ | 1961 |
പന്നിയാര്‍ | പന്നിയാര്‍ | 1963 |
ശബരിഗിരി | പമ്പാനദി | 1965 |
ഷോളയാര്‍ | ചാലക്കുടിപ്പുഴ | 1966 |
കുറ്റ്യാടി | കുറ്റ്യാടിപ്പുഴ | 1972 |
ഇടുക്കി | പെരിയാര്‍ | 1976 |
ഇടമലയാര്‍ | ഇടമലയാര്‍ | 1987 |
കല്ലട | കല്ലടയാര്‍ | 1994 |
മണിയാര്‍ | പമ്പാനദി | 1995 |
ലോവര്‍ പെരിയാര്‍ | പെരിയാര്‍ | 1997 |
കക്കാട് | സീതത്തോട് | 1999 |