Question:

കേരളത്തിൽ ആദ്യമായി ആൻറിബയോഗ്രാം സംവിധാനം ആരംഭിച്ച ജില്ല ഏത് ?

Aആലപ്പുഴ

Bകോഴിക്കോട്

Cമലപ്പുറം

Dഎറണാകുളം

Answer:

D. എറണാകുളം

Explanation:

• ബാക്ടീരിയകൾക്ക് ആൻറിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്ന് ക്രോഡീകരിക്കുന്നതാണ് "ആൻറിബയോഗ്രാം" • കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറിൻറെ നിറം - നീല


Related Questions:

തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?

വെല്ലിംഗ്ടൺ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?

അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ് ?

കണ്ടൽ വനങ്ങൾ ഏറ്റവും കൂടൂതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?