Question:

കമ്മ്യൂണിറ്റി ഡവലപ്മെൻറ്റ് പ്രോഗ്രാം, നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cനാലാം പഞ്ചവത്സര പദ്ധതി

Dആറാം പഞ്ചവത്സര പദ്ധതി

Answer:

A. ഒന്നാം പഞ്ചവത്സര പദ്ധതി

Explanation:

ഒന്നാം പഞ്ചവത്സര പദ്ധതി

  • ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചത് - 1951 എപ്രില്‍ 1-ാം തീയതി

  • ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല - കൃഷി, ജലസേചനം

  • ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് - കാര്‍ഷിക പദ്ധതി 

  • ആരോഗ്യത്തിന്‌ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച പഞ്ചവത്സര പദ്ധതി

  • കുടുംബാസൂത്രണ പദ്ധതികള്‍ക്ക്‌ (1952) പ്രാധാന്യം നല്‍കിയ പഞ്ചവത്സര പദ്ധതി

  • ഹാരോഡ്‌ ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി - കെ.എന്‍. രാജ്‌

  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്‌ - കെ.എന്‍. രാജ്‌

  • ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി

  • ക്യാപ്പിറ്റല്‍- ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കുറവായ പഞ്ചവത്സര പദ്ധതി.

ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത്‌ ആരംഭിച്ച്‌ വന്‍കിട ജലസേചന പദ്ധതികള്‍ -

  • ഭക്രാനംഗല്‍

  • ഹിരാകുഡ്‌

  • ദാമോദര്‍വാലി

  • യൂണിവേഴ്സിറ്റി ഗ്രാന്റ് സ് കമ്മീഷൻ ( UGC ) സ്ഥാപിതമായത് ഒന്നാം പഞ്ചവല്സര പദ്ധതിയുടെ കാലത്താണ് ( 1953 ).

  • യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ (UGC) ആരംഭിച്ച പദ്ധതി (എന്നാല്‍ UGC Act പാസ്സാക്കിയ വര്‍ഷം - 1956)

  • സാമൂഹിക വികസന പദ്ധതി (Community Development Programme, (1952)), നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ്‌ എന്നിവ ആരംഭിച്ച പദ്ധതി

  • ആദ്യത്തെ പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ്  - 2378 കോടി രൂപ 25.

  • ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ ദേശീയോല്പാദനം പ്രതിവര്‍ഷം 3.6% ശതമാനം വര്‍ദ്ധിച്ചു 

 


Related Questions:

ആധാർ പദ്ധതി, ആം ആദ്മി ബീമാ യോജന എന്നിവ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏത് ?

Who introduced the concept of five year plan in India ?

2012 മുതൽ 2017 വരെ നടപ്പാക്കുന്ന 12-ാം പഞ്ചവത്സര പദ്ധതി ഏത് മേഖലയ്ക്കാണ് ഊന്നൽ നൽകുന്നത് ?

The first Five Year Plan undertaken by the Planning Commission was based on ;

നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് സ്ഥാപിതമായത് എന്ന്?