Question:
ഐസ്ലാന്റ് ഏത് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു?
Aപസഫിക്
Bആർട്ടിക്
Cഇന്ത്യൻ മഹാസമുദ്രം
Dഅറ്റ്ലാന്റിക്
Answer:
D. അറ്റ്ലാന്റിക്
Explanation:
അറ്റ്ലാന്റിക് സമുദ്രം
ആകെ വിസ്തൃതി - 82.4 ലക്ഷം ച. കി. മീ
ശരാശരി ആഴം - 3700 മീറ്റർ
ആകൃതി - S - ആകൃതി
വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം
ഐസ്ലാന്റ് സ്ഥിതി ചെയ്യുന്ന സമുദ്രം
മിഡ് അറ്റ്ലാന്റിക് റിഡ്ജ് സ്ഥിതി ചെയ്യുന്ന സമുദ്രം
ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം
ആമസോൺ നദി പതിക്കുന്ന സമുദ്രം