Question:
ചലഞ്ചർ ഡീപ്പ് ഏത് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
Aഅറ്റ്ലാന്റിക് മഹാസമുദ്രം
Bപസഫിക് മഹാസമുദ്രം
Cആർട്ടിക് മഹാസമുദ്രം
Dഇന്ത്യൻ മഹാസമുദ്രം
Answer:
B. പസഫിക് മഹാസമുദ്രം
Explanation:
ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശമാണ് ചലഞ്ചർ ഡീപ്പ്. ശാന്തസമുദ്രത്തിലെ മരിയാന ട്രഞ്ചിലാണ് 11,033 മീറ്റർ ആഴമുള്ള ചലഞ്ചർ ഡീപ്പ് സ്ഥിതി ചെയ്യുന്നത്.