App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ f ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്ന സബ് ഷെൽ ഏത് ?

Ap സബ് ഷെൽ

Bf സബ് ഷെൽ

Cd സബ് ഷെൽ

Ds സബ് ഷെൽ

Answer:

B. f സബ് ഷെൽ

Read Explanation:

  • f ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്നത് : f സബ്‌ഷെല്ലിൽ

  • d ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്നത് : d സബ്‌ഷെല്ലിൽ

  • s ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്നത് : s സബ്‌ഷെല്ലിൽ

  • p ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്നത് : p സബ്‌ഷെല്ലിൽ


Related Questions:

Bauxite ore is concentrated by which process?
Emission of light as a result of chemical reaction is
Na+ വൈദ്യുതസംയോജകത (Electrovalency) എത്ര ?
2HI → H₂+I₂ ഈ രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?
' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?