App Logo

No.1 PSC Learning App

1M+ Downloads
നിർദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?

Aഭാഗം I

Bഭാഗം II

Cഭാഗം III

Dഭാഗം IV

Answer:

D. ഭാഗം IV

Read Explanation:

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ 

  • ജനക്ഷേമം മുൻനിർത്തി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാൻ ഇന്ത്യൻ ഭരണഘടനയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നിർദ്ദേശം നൽകുന്ന തത്വങ്ങൾ 
  • ഈ ആശയം കടം കൊണ്ടത് എവിടെ നിന്നാണ് - അയർലാന്റ് 
  • മാർഗ്ഗനിർദ്ദേശക തത്വങ്ങൾ  ഉൾപ്പെടുന്ന ഭാഗം - ഭാഗം 4 
  • ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊളളുന്ന ഭാഗം - ഭാഗം 4 
  • ശുപാർശ ചെയ്ത കമ്മിറ്റി - തേജ് ബഹദൂർ സപ്രു കമ്മിറ്റി 
  • ഉൾപ്പെടുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 36 - 51 
  • ഇവ ഭരണഘടനയുടെ ന്യായവാദത്തിനർഹമല്ലാത്ത ( Non - justiciable ) ഭാഗമാണ് 
  • ഇന്ത്യൻ ഭരണഘടനയുടെ ഓപ്പറേറ്റീവ് ഭാഗം എന്നറിയപ്പെടുന്നു 
  • ' ഭരണഘടനയുടെ മനഃ സാക്ഷി 'എന്ന്  മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് - ഗ്രാൻവില്ലെ ഓസ്റ്റിൻ 

Related Questions:

സുപ്രീംകോടതിക്കും, ഹൈക്കോടതിക്കും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായിട്ട് എത്ര തരം റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ അവകാശമുണ്ട് ?
മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?
"ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല" എന്ന് പറഞ്ഞതാര് ?
ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തിട്ടുള്ളത് ?
ഭരണഘടന നിലവിൽ വരുന്ന സമയത്ത് എത്ര മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു ?