Question:

ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികകർത്തവ്യങ്ങൾ കുറിച്ച് പ്രതിപാദിക്കുന്നത്?

AIV ഭാഗം

BV ഭാഗം

CIV A ഭാഗം

DV A ഭാഗം

Answer:

C. IV A ഭാഗം

Explanation:

  • 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 470).
  • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം-IV A പ്രകാരം ആർട്ടിക്കിൾ 51 A-ൽ മൗലിക കർത്തവ്യങ്ങൾ കൈകാര്യം ചെയ്യുന്നു.

Related Questions:

അടിസ്ഥാന കടമകൾ ഏതിൽ പരാമർശിച്ചിരിക്കുന്നു:

താഴെ പറയുന്നതിൽ മൗലിക കടമകൾ അല്ലാത്തതിനെ തിരഞ്ഞെടുക്കുക

From which country, Indian Constitution borrowed Fundamental duties?

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ആരായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതി ?

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്‌താവനകൾ ഏവ?

(i) 6-18 വയസ്സ് പ്രായമുള്ള കുട്ടികളെ സ്കൂളിൽ അയക്കേണ്ടത് എല്ലാ രക്ഷകർത്താക്കളുടെയും കടമയാണ്.

(ii) പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഒഴിവാക്കുക.

(iii) ശാസ്ത്രബോധവും മനുഷ്യത്വവും വളർത്തിയെടുക്കുക.

(iv) ആവശ്യപ്പെടുമ്പോൾ രാജ്യത്തെ സംരക്ഷിക്കുകയും ദേശീയ സേവനങ്ങൾ നൽകുകയും

ചെയ്യുക.